Question: നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ പട്ടേലിനും നെഹ്രുവിനുമൊപ്പം പ്രധാന പങ്കുവഹിച്ച മലയാളി
A. സി.ശങ്കരന് നായര്‍
B. ജി. പി. പിള്ള
C. വി. കെ. കൃഷ്ണമേനോന്
D. വി. പി. മേനോന്
Similar Questions
1) ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ
2) ബോസ്റ്റൺ ടീ പാര്‍ട്ടി
3) രക്തരൂക്ഷിത ഞായറാഴ്ച
4) ബോക്സര്‍ കലാപം
ഇവയില്‍ രക്െതരൂക്ഷിത ഞായറാഴ്ച ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു